വ്യാപാര മേഖലയെ അടക്കം അടിമുടി മാറ്റിമറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തെ ചില വ്യാപാരികള്‍ ഭയപ്പെടുന്നു..കാരണം? 1.4 ബില്യണിലധികം ജനസംഖ്യയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ ഇന്ത്യയില്‍ 2027 ഓടെ ഓൺലൈൻ ഷോപ്പർമാരുടെ എണ്ണം 427 ദശലക്ഷമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ കൂറ്റന്‍ തരംഗത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ഒപ്പത്തിനൊപ്പം ഓടിയില്ലെങ്കില്‍ ചെറുകിട ഓഫ്‌ലൈൻ കച്ചവടക്കാര്‍ വ്യാപാര വിപണിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നതില്‍ സംശയമില്ല.
അതുകൊണ്ട് തന്നെ സാധാരണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ വിൽപ്പന ഗണ്യമായി വർദ്ധിപ്പിക്കാനും, ഉപഭോക്തൃ വ്യാപനം കൂട്ടാനും, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും കഴിയും. ഇത്തരത്തിലുള്ള വ്യാപാരികളുടെ നേട്ടത്തിനായി മൊബൈൽ ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.
പക്ഷെ ഒരു ആപ്പ് ഉപയോഗിച്ച് കേരളത്തിൽ ഒരു വ്യാപാരി എങ്ങനെ വിൽപ്പന കൂട്ടും എന്ന സംശയം അലട്ടുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനും വിൽപ്പന കുതിച്ചുയരാനും ഒരു ആപ്പ് എങ്ങനെ സഹായിക്കും എന്ന് പരിശോധിക്കാം… ഈ പരിശോധന ഒരു ആപ്പിനെ അടിസ്ഥാനമാക്കി തന്നെ ആയാലോ? നമുക്ക് നോക്കാം..
ദി ഗ്രേറ്റ് Olopo Bizz..
കച്ചവടം കുറവാണോ? പേടിക്കണ്ട നമുക്ക് സെറ്റാക്കം… കച്ചവടം സംബന്ധിച്ച ചെറുതും വലുതുമായ എല്ലാ ആശങ്കകള്‍ക്കും പരിഹാരമായി എത്തുന്ന മികച്ച ഒരു മെര്‍ച്ചന്റ് ആപ്പാണ് Olopo Bizz. കേരളത്തിലെ ഏറ്റവും മികച്ച വ്യാപാരി വിൽപ്പന പ്ലാറ്റ്ഫോം, ഏതൊരു സാധാരണ കച്ചവടക്കാരനും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സൗജന്യ ആപ്ലിക്കേഷന്‍, ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളുടെ വിരല്‍ തുമ്പില്‍ അതിവേഗം എത്തിക്കുന്ന മികച്ച ഒരു അപ്പ്ലിക്കേഷന്‍.. എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട് Olopo Bizz ന്. സ്‌മാർട്ട്‌ഫോണുകള്‍ അരങ്ങു വാഴുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തില്‍ ഒരു ആപ്പില്‍ നിങ്ങള്‍ക്കൊരു ഇടം ഉണ്ടാക്കാനായാല്‍ നിങ്ങളുടെ ഉപഭോക്താക്കള്‍ 24/7 നിങ്ങളുടെ കണ്‍വെട്ടത്ത് തന്നെയുണ്ട് എന്ന് കരുതിക്കോളൂ. എന്തുകൊണ്ട് ഇന്നത്തെ ലോകം ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
- – പ്രാഥമിക കാരണങ്ങളിലൊന്ന് അവ നൽകുന്ന ഈസി- ടു- ഹാന്‍ഡില്‍ സൗകര്യമാണ്.
- – സമയ ലാഭം മറ്റൊരു പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെയാണ് നഗര-ഗ്രാമീണ മേഖലകളിൽ ഒപ്പത്തിനൊപ്പം ഇ-കൊമേഴ്‌സ് പ്രചാരം നേടുന്നതും.
- – ഓണ്‍ലൈന്‍ ഷോപ്പിംഗ് വാഗ്ദാനം ചെയ്യുന്ന നിരവധി ഓഫറുകള്‍ തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്.
- – വിശാലമായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മലയാളം പോലുള്ള പ്രാദേശിക ഭാഷകൾ സംയോജിപ്പിക്കുന്നത് മികച്ച ഒരു ചിന്തയാണ്.
ചുരുക്കത്തില്‍ ഇവയെല്ലാം കൂടിയിങ്ങിയ ഒരു ഉപയോക്തൃ-സൗഹൃദ ആപ്പാണ് Olopo Bizz. ഒരു വ്യാപാരി എന്ന നിലയിൽ ഈ ആപ്പിൽ മാത്രം ലഭ്യമാകുന്ന സൗജന്യ സൗകര്യങ്ങള്‍ വഴി നിങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും നിങ്ങൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കാം. ലോയൽറ്റി റിവാർഡുകൾ വഴി ആവർത്തിച്ചുള്ള വാങ്ങലുകൾ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളുമായി ഇടപഴകാനും കഴിയും.
ചുരുക്കത്തില്‍….
ഈ മത്സരാധിഷ്ഠിതമായ കേരള വിപണിയില്‍ എതിരാളികളിൽ നിന്ന് സ്വയം വേറിട്ടുനിൽക്കാനും താരതമ്യം ചെയ്ത്, ചിന്തിച്ചു ഷോപ്പ് ചെയ്യുന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും Olopo Bizz മികച്ച ഒരു പ്ലാറ്റ്ഫോമാണ്. ഇതിലൂടെ നിങ്ങളുടെ വ്യാപാരം എക്സ്ട്രാ സ്മാര്‍ട്ട് ആവാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാൽ ഇനി അധികം കാത്തിരിക്കണ്ട.. കച്ചവടം ചെറുതോ വലുതോ ആവട്ടെ, ബിസിനസ്സില്‍ ഒരു കുതിച്ചു ചാട്ടം അഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഉടന്‍ ഡൗൺലോഡ് ചെയ്യൂ Olopo Bizz..
For Android users-https://play.google.com/store/apps/details?id=com.wac.olopomer
For iPhone users –https://apps.apple.com/app/id6590630492
Reference: https://www.statista.com/topics/2454/e-commerce-in-india/