Shopping Challenge https://gkcf2024.in Wed, 13 Nov 2024 05:17:29 +0000 en-US hourly 1 https://wordpress.org/?v=6.5.5 https://gkcf2024.in/wp-content/uploads/2024/07/32.png Shopping Challenge https://gkcf2024.in 32 32 Earn and Redeem Reward Points with the latest Grand Kerala Consumer Festival. https://gkcf2024.in/earn-and-redeem-reward-points-with-the-latest-grand-kerala-consumer-festival/ https://gkcf2024.in/earn-and-redeem-reward-points-with-the-latest-grand-kerala-consumer-festival/#respond Sun, 27 Oct 2024 13:58:06 +0000 https://gkcf2024.in/?p=920 The latest Grand Kerala Consumer Festival is rewriting the traditional approach of shopping festivals in Kerala. To encourage both customers and sellers, the shopping festival is introducing the reward point system. The organisers claim that customers have the opportunity to earn reward points through multiple ways. This approach not only motivates purchasing but also improves […]

The post Earn and Redeem Reward Points with the latest Grand Kerala Consumer Festival. appeared first on Shopping Challenge.

]]>
The latest Grand Kerala Consumer Festival is rewriting the traditional approach of shopping festivals in Kerala. To encourage both customers and sellers, the shopping festival is introducing the reward point system. The organisers claim that customers have the opportunity to earn reward points through multiple ways. This approach not only motivates purchasing but also improves customer-seller interactions in many aspects of the festival.

According to the Grand Kerala Consumer Festival, customers have to use the Olopo app to earn, redeem or even manage their reward points throughout the festival period. So, how can we earn these reward points? Let’s find out them here.

Through Purchasing: Customers can earn reward points with every purchase from the Grand Kerala Consumer Festival. These points are earned with transactions through the Olopo User app and help customers easily build up their reward points with any purchases. Whether it is a single service or multiple products, customers can earn reward points approximate to what they spent. Olopo and GKCF ensure that the reward points are collected and managed securely where users can redeem whenever they want through the same Olopo User app, making it a convenient process for customers.

Through Reviews: The Grand Kerala Consumer Festival gives an opportunity for customers to express their opinions about the stores they visited or the products they purchased. To encourage this engagement, GKCF also offers reward points for customers who give feedback. Users can post their reviews through the Olopo User app and earn points instantly with every review they post. This approach not only encourages customers to earn rewards but also provides authentic responses for the products and services that the organisers provide at the Grand Kerala Consumer Festival.

The reward point system is definitely a different approach compared to the previous shopping festivals in Kerala. In the Grand Kerala Consumer Festival, it is notable that customers can earn reward points through multiple ways. Usually shopping festival encourages only purchasing but GKCF and Olopo motivate customers to post their reviews thus giving them an opportunity to earn more rewards and at the same time encouraging authentic feedback about the festival. Here in GKCF, customers can earn reward points through the Olopo User app by purchasing and reviewing the services, products or even the stores. So, hurry up and take this chance where you can get some surprises while shopping around!

 

 

The post Earn and Redeem Reward Points with the latest Grand Kerala Consumer Festival. appeared first on Shopping Challenge.

]]>
https://gkcf2024.in/earn-and-redeem-reward-points-with-the-latest-grand-kerala-consumer-festival/feed/ 0
ലോയൽറ്റി പോയിൻ്റുകളും ഒലോപ്പോയും https://gkcf2024.in/%e0%b4%b2%e0%b5%8b%e0%b4%af%e0%b5%bd%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%92%e0%b4%b2/ https://gkcf2024.in/%e0%b4%b2%e0%b5%8b%e0%b4%af%e0%b5%bd%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%92%e0%b4%b2/#respond Sun, 27 Oct 2024 13:49:39 +0000 https://gkcf2024.in/?p=917 ലോയൽറ്റി പോയിൻ്റുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടാകും, എന്നാൽ അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ അവ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നോ ഭൂരിഭാഗം പേർക്കും അറിയാൻ സാധ്യതയില്ല. ഭാവിയിൽ കച്ചവട മേഖലയിലെ മികച്ചൊരു ഘടകമായി അവ കണക്കാക്കപ്പെടുന്നു. ലോയൽറ്റി പോയിൻ്റുകൾ എന്താണെന്നും കേരളത്തിലെ ഏറ്റവും മികച്ച ലോയൽറ്റി ആപ്പ് എന്ന നിലയിൽ ഒലോപോയുടെ പങ്ക് എന്താണെന്നും നോക്കാം. ലോയൽറ്റി പോയിൻ്റുകളെക്കുറിച്ച്.. ഉപഭോക്താക്കളെ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും കമ്പനികൾ നൽകുന്ന വെർച്വൽ കറൻസികളാണ് ലോയൽറ്റി പോയിൻ്റുകൾ. ഒരു ഉപഭോക്താവ് ഒരു ഉൽപ്പന്നം വാങ്ങുമ്പോഴോ […]

The post ലോയൽറ്റി പോയിൻ്റുകളും ഒലോപ്പോയും appeared first on Shopping Challenge.

]]>
ലോയൽറ്റി പോയിൻ്റുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടാകും, എന്നാൽ അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ അവ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നോ ഭൂരിഭാഗം പേർക്കും അറിയാൻ സാധ്യതയില്ല. ഭാവിയിൽ കച്ചവട മേഖലയിലെ മികച്ചൊരു ഘടകമായി അവ കണക്കാക്കപ്പെടുന്നു. ലോയൽറ്റി പോയിൻ്റുകൾ എന്താണെന്നും കേരളത്തിലെ ഏറ്റവും മികച്ച ലോയൽറ്റി ആപ്പ് എന്ന നിലയിൽ ഒലോപോയുടെ പങ്ക് എന്താണെന്നും നോക്കാം.

ലോയൽറ്റി പോയിൻ്റുകളെക്കുറിച്ച്..

ഉപഭോക്താക്കളെ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും കമ്പനികൾ നൽകുന്ന വെർച്വൽ കറൻസികളാണ് ലോയൽറ്റി പോയിൻ്റുകൾ. ഒരു ഉപഭോക്താവ് ഒരു ഉൽപ്പന്നം വാങ്ങുമ്പോഴോ സേവനം ഉപയോഗിക്കുമ്പോഴോ അവലോകനം ചെയ്യുമ്പോഴോ കമ്പനികൾ പലപ്പോഴും ലോയൽറ്റി പോയിൻ്റുകൾ നൽകുന്നു. ഈ റിവാർഡ് പോയിൻ്റുകൾക്ക് കമ്പനി തീരുമാനിക്കുന്ന ഒരു നിശ്ചിത മൂല്യമുണ്ട്. സമ്പാദിച്ച ലോയൽറ്റി പോയിൻ്റുകൾ അതേ കമ്പനിയുടെയോ അതിൻ്റെ സഹകാരികളുടെയോ കീഴിൽ കൂടുതൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സൗജന്യമായോ കിഴിവ് നിരക്കിലോ വാങ്ങി റിഡീം ചെയ്യാവുന്നതാണ്.

Olopo: മികച്ച ലോയൽറ്റി പോയിൻ്റ് ആപ്പ്

ലോയൽറ്റി പോയിൻ്റുകളെക്കുറിച്ച് പറയുമ്പോൾ, മിക്ക കമ്പനികളും ഈ റിവാർഡുകൾ ഉപഭോക്താക്കൾക്കിടയിൽ വിതരണം ചെയ്യുന്നതിനും റിഡീം ചെയ്യുന്നതിനും ഡിജിറ്റൽ വാലറ്റുകളോ ആപ്പുകളോ ഉപയോഗിക്കുന്നു. ലോയൽറ്റി പോയിൻ്റുകൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മികച്ച ഒരു സർട്ടിഫൈഡ് ആപ്പാണ് Olopo. ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലോയൽറ്റി പോയിൻ്റുകൾ എളുപ്പത്തിൽ ശേഖരിക്കാനും അവ ഉചിതമായി ഉപയോഗിക്കാനും കഴിയും. സുതാര്യവും സുരക്ഷിതവുമായ ഇടപാടുകൾ നടക്കുന്ന Olopo ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് വഴി ഏറ്റവും പുതിയ ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിൽ ഏവർക്കും ഭാഗമാകാം. Olopo ആപ്പ് ഉപയോഗിച്ച് ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ ഉപഭോക്താക്കൾക്ക് കുറഞ്ഞത് 25 രൂപയുടെ പർച്ചേസിൽ നിന്ന് ഒരു റിവാർഡ് പോയിന്റ് ലഭിക്കുന്നു.

ഇതെല്ലാമാണ് ഒലോപോയെ ഈ ബിസിനസ്സ് ലോകത്ത് വേറിട്ടു നിർത്തുന്നത്? മികച്ച ഗുണമേന്മയുള്ള സേവനങ്ങൾ നൽകിക്കൊണ്ട് പരമാവധി ആനുകൂല്യങ്ങൾ നേടുന്നതിന് ഉപഭോക്താക്കളെയും ബിസിനസ്സ് ഉടമകളെയും പിന്തുണയ്ക്കാനുള്ള കഴിവാണിത്.

Olopo ലോയൽറ്റി പോയിൻ്റുകൾ എങ്ങനെയാണ് ഉപഭോക്താക്കളെ സഹായിക്കുന്നത്?

  • ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പരമാവധി ലാഭിക്കാം.
  • ഒരു ഓഫറിനൊപ്പം ഒരു ഉൽപ്പന്നം നേടുന്നതിനുപകരം, ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അവരുടെ ലോയൽറ്റി പോയിൻ്റുകൾ ഉപയോഗിച്ച് അവർക്ക് ആവശ്യമുള്ള ഉൽപ്പന്നം തിരഞ്ഞെടുക്കാം.

Olopo ലോയൽറ്റി പോയിൻ്റുകൾ എങ്ങനെയാണ് ഒരു ബിസിനസിനെ സഹായിക്കുന്നത്?

 

  • എല്ലാവരും ഓഫറുകളും ഡിസ്കൗണ്ടുകളും വിലമതിക്കുന്നതിനാൽ വിശ്വസ്തരായ ഉപഭോക്താക്കളെ നിർമ്മിക്കാൻ എളുപ്പമാണ്.
  • ഉപഭോക്താക്കൾക്കിടയിൽ തുടർച്ചയായ വാങ്ങലുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ വിൽപ്പനയും ദീർഘകാല ബിസിനസ് അവസരങ്ങളും നിലനിർത്താനാകും.ചുരുക്കത്തിൽ ലോയൽറ്റി അല്ലെങ്കിൽ റിവാർഡ് പോയിൻ്റുകൾ വിൽപ്പനയുടെയും വിപണനത്തിൻ്റെയും ഭാവിയായി കണക്കാക്കപ്പെടുന്നു. Olopo പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഈ പരിവർത്തനങ്ങൾക്ക് വിശ്വാസ്യത  നൽകുകയും ചെയ്യുന്നു. ലോയൽറ്റി പോയിൻ്റുകളിൽ നിന്ന് ആനുകൂല്യങ്ങൾ നേടാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, നിങ്ങൾ ഒരു ബിസിനസ്സ് ഉടമയോ ഉപഭോക്താവോ എന്നത് പ്രശ്നമല്ല, Olopo നിങ്ങൾക്ക് ഏറ്റവും മികച്ചത് തന്നെ നൽകും.

 

The post ലോയൽറ്റി പോയിൻ്റുകളും ഒലോപ്പോയും appeared first on Shopping Challenge.

]]>
https://gkcf2024.in/%e0%b4%b2%e0%b5%8b%e0%b4%af%e0%b5%bd%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%92%e0%b4%b2/feed/ 0
Loyalty Points and Olopo: Find more about the best loyalty app in Kerala. https://gkcf2024.in/loyalty-points-and-olopo-find-more-about-the-best-loyalty-app-in-kerala/ https://gkcf2024.in/loyalty-points-and-olopo-find-more-about-the-best-loyalty-app-in-kerala/#respond Sun, 27 Oct 2024 13:43:27 +0000 https://gkcf2024.in/?p=914 Have you heard about loyalty points? You have, but you’re not sure how they work or how they benefit you, right? They are considered to be the next big thing in sales, and it is important to know the details if you are looking for the best merchandise in the market. Let’s find out what […]

The post Loyalty Points and Olopo: Find more about the best loyalty app in Kerala. appeared first on Shopping Challenge.

]]>
Have you heard about loyalty points? You have, but you’re not sure how they work or how they benefit you, right? They are considered to be the next big thing in sales, and it is important to know the details if you are looking for the best merchandise in the market. Let’s find out what loyalty points are and the role of Olopo as the best loyalty app in Kerala.

About Loyalty Points

Loyalty points are virtual currencies provided by companies to customers to retain and encourage them. Companies often give loyalty points every time a consumer makes a purchase or reviews a product or service.

These reward points have a certain value which is specified by the company. Earned loyalty points can be redeemed to buy more products or services for free or at a discounted rate under the same company or its associates.

Olopo: The best loyalty point app

Talking about loyalty points, most companies use digital wallets or apps to distribute and redeem these rewards among customers. Olopo is a certified app used to manage loyalty points. Customers can easily collect and redeem loyalty points with Olopo. With transparency and secure transactions, Olopo has been a consistent partner of loyalty programs and shopping festivals including the latest Grand Kerala Consumer Festival, 2024. With the Olopo app, the Grand Kerala Consumer Festival offers reward points to customers from a minimum of 25 rupees purchase onwards.

So, what makes Olopo stand out? It’s the ability to support both consumers and business owners to earn maximum benefits by providing the best quality services.

Let’s get them in brief below.

How do Olopo loyalty points help customers?

  •   Customers can save maximum while purchasing their favorite products.
  •   Rather than getting a random product with an offer, customers can choose the product to spend their loyalty points on to get the benefit.

How do Olopo loyalty points help a business?

  •   Easy to build loyal customers since everyone values offers and discounts.
  •   More sales and long-term business opportunities can be organized by encouraging continuous purchases among customers.

Loyalty or reward points are considered to be the future of sales and marketing. Digital platforms like Olopo add trust factors to these transformations. So, if you are aiming to earn benefits from loyalty points, it doesn’t matter whether you are a business owner or consumer, Olopo can bring the best to you.

 

 

The post Loyalty Points and Olopo: Find more about the best loyalty app in Kerala. appeared first on Shopping Challenge.

]]>
https://gkcf2024.in/loyalty-points-and-olopo-find-more-about-the-best-loyalty-app-in-kerala/feed/ 0
GKCF, കേരളത്തിലെ ഏറ്റവും പുതിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍… https://gkcf2024.in/gkcf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf/ https://gkcf2024.in/gkcf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf/#respond Sun, 27 Oct 2024 13:36:15 +0000 https://gkcf2024.in/?p=911 ഓൺലൈൻ ഷോപ്പിംഗിന്റെ ആധിപത്യം കേരളത്തിലുടനീളമുള്ള റീട്ടെയിൽ വിൽപ്പന ബുദ്ധിമുട്ടിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ടോ? എങ്കില്‍ അത് വെറുമൊരു സംശയമല്ല, ഒരു പരമാര്‍ത്ഥം തന്നെയാ. പ്രാദേശിക സ്റ്റോറുകളെ അപേക്ഷിച്ച് ഉപഭോക്താക്കളിൽ നിന്നുള്ള ഇ-കൊമേഴ്‌സ് ലാഭം വളരെ വലുതാണെന്നാണ് നിലവിലെ കണക്ക്. ഇ-കൊമേഴ്‌സ് നിരവധി സൗകര്യങ്ങൾ പ്രദാനം ചെയ്യുമ്പോൾ പോലും അത് നമ്മുടെ പ്രാദേശിക കച്ചവടത്തിൽ ഒട്ടേറെ പോരായ്മകളും പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നു, ഇത് ഉപഭോക്താക്കളെ ക്രമേണ ബാധിച്ചേക്കാം. ചില്ലറ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വ്യത്യസ്ത രീതിയിൽ നേട്ടങ്ങൾ കൈവരിച്ച് പരമാവധി പ്രാദേശിക […]

The post GKCF, കേരളത്തിലെ ഏറ്റവും പുതിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍… appeared first on Shopping Challenge.

]]>
ഓൺലൈൻ ഷോപ്പിംഗിന്റെ ആധിപത്യം കേരളത്തിലുടനീളമുള്ള റീട്ടെയിൽ വിൽപ്പന ബുദ്ധിമുട്ടിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ടോ? എങ്കില്‍ അത് വെറുമൊരു സംശയമല്ല, ഒരു പരമാര്‍ത്ഥം തന്നെയാ. പ്രാദേശിക സ്റ്റോറുകളെ അപേക്ഷിച്ച് ഉപഭോക്താക്കളിൽ നിന്നുള്ള ഇ-കൊമേഴ്‌സ് ലാഭം വളരെ വലുതാണെന്നാണ് നിലവിലെ കണക്ക്. ഇ-കൊമേഴ്‌സ് നിരവധി സൗകര്യങ്ങൾ പ്രദാനം ചെയ്യുമ്പോൾ പോലും അത് നമ്മുടെ പ്രാദേശിക കച്ചവടത്തിൽ ഒട്ടേറെ പോരായ്മകളും പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നു, ഇത് ഉപഭോക്താക്കളെ ക്രമേണ ബാധിച്ചേക്കാം. ചില്ലറ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വ്യത്യസ്ത രീതിയിൽ നേട്ടങ്ങൾ കൈവരിച്ച് പരമാവധി പ്രാദേശിക സ്റ്റോറുകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്ന് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് ലക്ഷ്യമിടുന്നത്.

GKCFനെ കുറിച്ച് കൂടുതല്‍ അറിഞ്ഞാലോ..

അനിശ്ചിതത്വമുള്ള ഉൽപ്പന്ന ഗുണനിലവാരം, സ്ഥിരതയില്ലാത്ത ഡെലിവറികൾ, പരോക്ഷ സേവനങ്ങൾ; അങ്ങനെ അങ്ങനെ ഓൺലൈൻ ഷോപ്പിംഗിൻ്റെ പോരായ്മകൾ നോക്കിയാൽ ഒത്തിരി ഉണ്ട്. ഈ പോരായ്മകളിൽ ഭൂരിഭാഗവും പ്രാദേശിക റീട്ടെയിൽ സ്റ്റോറുകൾക്ക് പരിഹരിക്കാൻ കഴിയും. അതേസമയം, മികച്ച സൗകര്യത്തിനും ഉപഭോക്തൃ അഭിപ്രായങ്ങൾ നേടുന്നതിനുമായി ഓൺലൈൻ ഷോപ്പിംഗിൻ്റെ നേട്ടങ്ങൾ മാറ്റിവയ്ക്കേണ്ടതുമുണ്ട്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ നെ ഡിജിറ്റൽ സാങ്കേതികവിദ്യയുമായുള്ള പ്രാദേശിക ചില്ലറ വിൽപ്പനയുടെ സംയോജനമായി വേണമെങ്കിൽ നിർവചിക്കാം. ഇതിലൂടെ, ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാനും അവർ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് റിവാർഡ് പോയിന്റുകൾ നേടാനും സാധിക്കും. അങ്ങനെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ സഹായത്തോടെ ചില്ലറ വിൽപ്പനയെ ഫെസ്റ്റിവൽ കാര്യക്ഷമമാക്കും.

 

ആനുകൂല്യങ്ങളും പ്രതിഫലങ്ങളും

മറ്റ് ഷോപ്പിംഗ് ഫെസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ റീട്ടെയിലർമാർക്കും ഉപഭോക്താക്കൾക്കും ഒരു ദീർഘകാല പ്രതിബദ്ധത നൽകുന്നു. 6 മാസം നീളുന്ന ഫെസ്റ്റിവലിൽ കേരളത്തിലുടനീളം 3 ലക്ഷം ഔട്ട്‌ലെറ്റുകൾ ഉൾപ്പെടും. 115 കോടി വിലമതിക്കുന്ന അമ്പരപ്പിക്കുന്ന ഫ്രീ ഷോപ്പിംഗ് ആണ് ഇതിന്റെ മറ്റൊരു ആകർഷണം. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ടത് റിവാർഡ് പോയിൻ്റുകളുടെ പങ്ക് ആണ്. റിവാർഡ് പോയിൻ്റ് റിഡംഷൻ അടിസ്ഥാനമാക്കിയാണ് ഫെസ്റ്റിവൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 25 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് റിവാർഡ് പോയിൻ്റുകൾ ലഭിക്കും, ഈ റിവാർഡ് പോയിൻ്റുകൾ വഴി ഫെസ്റ്റിൽ പങ്കെടുക്കുന്ന റിഡംഷൻ സ്‌റ്റോറുകളിൽ നിന്ന് സൗജന്യമായോ ഡിസ്‌കൗണ്ടിലോ ഏതെങ്കിലും ഉൽപ്പന്നം റിഡീം ചെയ്യാവുന്നതാണ്. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ഒലോപോ ആപ്പ് വഴിയാണ് ഈ  റിവാർഡ് പോയിൻ്റുകൾ ശേഖരിക്കേണ്ടത്. വ്യാപാരികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാവുന്ന കാറ്റലോഗുകൾ, റിവാർഡ് പോയിൻ്റുകൾ, മികച്ച ബ്രാന്റിംഗ്, ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിവയാണ് GKCF ന്റെ പ്രധാന ഹൈലൈറ്റുകള്‍. ഇവയെല്ലാം ഫെസ്റ്റിവലിനെ ഒരു സർട്ടിഫൈഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നു.

ഗ്രാൻഡ് പ്രൈസിനെക്കുറിച്ച്..

റിവാർഡ് പോയിൻ്റുകൾ മാത്രമല്ല ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് എന്ന് ഫെസ്റ്റിവൽ ഉറപ്പ് നൽകുന്നുമുണ്ട്. ഏറ്റവും കൂടുതൽ റിവാർഡ് പോയിൻ്റുകൾ ശേഖരിക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 17.5 കിലോഗ്രാം സ്വർണമാണ്. ഉത്സവത്തിൻ്റെ സുതാര്യത ഉറപ്പാക്കാൻ അവലോകന സംവിധാനവും ഉപയോഗിക്കുന്നു. ഇവിടെ ഉപഭോക്താക്കൾക്ക് അവർ വാങ്ങിയ ഉൽപ്പന്നങ്ങൾ മാത്രമേ റിവ്യൂ ചെയ്യാൻ കഴിയൂ, കൂടാതെ അവർക്ക് ആ അവലോകനങ്ങൾക്ക് റിവാർഡ് പോയിൻ്റുകൾ നേടാനും കഴിയും, ഇത് യഥാർത്ഥ പ്രതികരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ ആനുകൂല്യങ്ങളെല്ലാം കേരളത്തിലെ പ്രാദേശിക ചരക്ക് വർധിപ്പിക്കുന്നതിന് ചില്ലറ വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പിന്തുണയ്ക്കുന്നു.

ചുരുക്കത്തിൽ, ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ കേരളത്തിലെ ചില്ലറ വ്യാപാരികൾക്ക് അവരുടെ വിപണി മൂല്യം വീണ്ടെടുക്കാനുള്ള അവസരം നൽകുന്നു. റിവാർഡ് പോയിൻ്റുകളിലൂടെയും ഡിസ്‌കൗണ്ടുകളിലൂടെയും ഉപഭോക്താക്കൾക്ക് വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന് ഫെസ്റ്റിവൽ സഹായിക്കുന്നു. അതേസമയം, ഒലോപോ ആപ്പ് ഉപയോഗിച്ച് റിവാർഡ് പോയിൻ്റുകൾ റിഡീം ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നേടാനും തൊട്ടടുത്തുള്ള റീട്ടെയിലർമാരിൽ നിന്ന് പരമാവധി ലാഭം നേടാനുമുള്ള അവസരം കൂടിയാണിത്. അതിനാൽ, അത് പരമാവധി പ്രയോജനപ്പെടുത്താൻ നമുക്ക് തയ്യാറാകാം.

 

 

The post GKCF, കേരളത്തിലെ ഏറ്റവും പുതിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍… appeared first on Shopping Challenge.

]]>
https://gkcf2024.in/gkcf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf/feed/ 0
Grand Kerala Consumer Festival, 2024: Know more about the latest retail shopping festival. https://gkcf2024.in/grand-kerala-consumer-festival-2024-know-more-about-the-latest-retail-shopping-festival/ https://gkcf2024.in/grand-kerala-consumer-festival-2024-know-more-about-the-latest-retail-shopping-festival/#respond Sun, 27 Oct 2024 13:31:58 +0000 https://gkcf2024.in/?p=908 Retail sales across Kerala have been struggling since online shopping became dominant among consumers. The profit e-commerce draws from local consumers is huge compared to our local stores. Even when e-commerce offers convenience, it has drawbacks and a negative effect on our local merchandise, which will affect the consumers gradually. The Grand Kerala Consumer Festival […]

The post Grand Kerala Consumer Festival, 2024: Know more about the latest retail shopping festival. appeared first on Shopping Challenge.

]]>
Retail sales across Kerala have been struggling since online shopping became dominant among consumers. The profit e-commerce draws from local consumers is huge compared to our local stores. Even when e-commerce offers convenience, it has drawbacks and a negative effect on our local merchandise, which will affect the consumers gradually. The Grand Kerala Consumer Festival aims to resolve the issues of retail shopping by bringing maximum local stores to a single platform, where both retailers and consumers can earn their benefits.

Grand Kerala Consumer Festival 2024: A Quick View

Uncertain product quality, inconsistent deliveries, and indirect services; the list can go on if we have to pick the drawbacks of online shopping. Most of these drawbacks can be resolved by local retail stores. At the same time, the benefits of online shopping have to be kept aside for better convenience and to get consumer opinions. The Grand Kerala Consumer Festival 2024 can be defined as the fusion of local retail sales with digital technology. Through this, the festival will streamline retail sales with the help of a digital platform, where consumers can purchase directly and get rewards for the products they purchase.

The Benefits and Rewards

Unlike other shopping fests, Grand Kerala Consumer Festival 2024 set forth a long-term commitment to both retailers and consumers. The 6-month festival will include 3 lakh outlets across Kerala. The staggering price worth 115 crores is another attraction. But, the most significant is the role of reward points. The festival is announced to be based on reward point redemption. Customers will get reward points for purchases above 25 rupees and these reward points can be redeemed to get any product for free or for discount from the redemption stores participating in the fest. The reward points can be collected through the Olopo App, which is available in both Google Play and App Store.

The Olopo also contributes a major involvement in the fest through product catalogues and reward points, making it the certified digital platform for the festival.

About the Grand Prize

The festival guarantees that the reward points are not the only benefits for consumers. A grand prize of 17.5 KG of gold awaits the consumers who collect the most reward points. The review system is also used to ensure the transparency of the festival. Here consumers can only review the products they purchased and they can earn reward points for their reviews, which will also promote genuine response. All these benefits are equally supporting retailers and consumers in boosting the local merchandise in Kerala.

The Grand Kerala Consumer Festival 2024 gives the opportunity for retailers to regain their market value. The festival helps to promote local retail shopping to consumers through reward points and discounts. At the same time, it is also an opportunity for consumers to get quality products and earn maximum profit from next-door retailers by simply redeeming the reward points with Olopo App. So, let’s get ready to make the best of it. 

For Android users- https://play.google.com/store/apps/details?id=com.wac.olopomer  

For iPhone users -https://apps.apple.com/app/id6590630492 

Reference: https://www.statista.com/topics/2454/e-commerce-in-india/ 

 

 

 

The post Grand Kerala Consumer Festival, 2024: Know more about the latest retail shopping festival. appeared first on Shopping Challenge.

]]>
https://gkcf2024.in/grand-kerala-consumer-festival-2024-know-more-about-the-latest-retail-shopping-festival/feed/ 0
Olopo Bizz: The New Powerhouse Shaping the Future of Business https://gkcf2024.in/olopo-bizz-the-new-powerhouse-shaping-the-future-of-business/ https://gkcf2024.in/olopo-bizz-the-new-powerhouse-shaping-the-future-of-business/#respond Sun, 27 Oct 2024 13:27:07 +0000 https://gkcf2024.in/?p=905 If you take a moment to check out the digital world, you will notice that most apps can be downloaded for free. This isn’t anything new, free downloads are a key to making customers happy. But what if you want to create an account in the app? A lot of apps charge for their premium […]

The post Olopo Bizz: The New Powerhouse Shaping the Future of Business appeared first on Shopping Challenge.

]]>
If you take a moment to check out the digital world, you will notice that most apps can be downloaded for free. This isn’t anything new, free downloads are a key to making customers happy. But what if you want to create an account in the app? A lot of apps charge for their premium packages if you want to get started and unlock more features. But in contrast to all this, Olopo Bizz has come with many innovations such as free download, free registration, and free services.

Gaming apps dominate the download charts on both the App Store and Play Store, but the second most popular category is business apps. New entrepreneurs can take advantage of this by downloading Olopo Bizz. After a free download and account setup, you can utilize its free catalog system to showcase and market your products and services to customers effectively on the platform.

 

What else???

  • ⁠ It increases your sales- By giving your business an online presence, Olopo Bizz helps you to reach more customers, expand your market and increase sales.
  • ⁠ Reduces operational costs- The app streamlines various processes, saving time and money by eliminating the need for expensive infrastructure and manual work.
  • ⁠ Improves customer engagement- Olopo Bizz lets you stay connected with customers through personalized offers, loyalty programs, and instant communication, so they remain engaged with your business.
  • ⁠ ⁠ Makes Business Management Effective- With an easy-to-use interface, Olopo Bizz helps you manage inventory, track sales, and handle customer inquiries.
  • ⁠ ⁠ Branding and Banking services provided- In addition to all these, Olopo Bizz also provides many profitable branding & banking services for premium customers based on packages.There is no question that a comprehensive business platform can be a game-changer for traders. In India, it is estimated that 84% of smartphone users check their devices at least 80 times daily, dedicating 50% of their day to smartphone use. Imagine if merchants could download an app and seamlessly integrate it into their daily routines. Olopo Bizz is the ideal solution for that. So, why not give it a try?For Android users- https://play.google.com/store/apps/details?id=com.wac.olopomer  

    For iPhone users -https://apps.apple.com/app/id6590630492 

    Reference: https://www.statista.com/topics/2454/e-commerce-in-india/

 

 

The post Olopo Bizz: The New Powerhouse Shaping the Future of Business appeared first on Shopping Challenge.

]]>
https://gkcf2024.in/olopo-bizz-the-new-powerhouse-shaping-the-future-of-business/feed/ 0
ബിസിനസ്സ് മാജിക്കുമായി OLOPO BIZZ https://gkcf2024.in/%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-olopo-biz/ https://gkcf2024.in/%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-olopo-biz/#respond Sun, 27 Oct 2024 13:23:12 +0000 https://gkcf2024.in/?p=902 ഡിജിറ്റല്‍ ലോകത്തേക്ക് ഒന്ന് കണ്ണ്  തുറന്ന് നോക്കിയാല്‍ മനസ്സിലാകും ഇപ്പോള്‍ ഒട്ടുമിക്ക ആപ്പും ഫ്രീയായി തന്നെ ഡൗൺലോഡ് ചെയ്യാം. അതിൽ വലിയ പുതുമയൊന്നുമില്ല, കാരണം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് സൗജന്യ ഡൗൺലോഡുകൾ അനിവാര്യമാണ്. പക്ഷെ ആപ്പിനുള്ളിൽ കയറി ഒരാൾക്ക് ഒരു അക്കൗണ്ട് തുടങ്ങണമെങ്കിലോ?? ഭൂരിഭാഗം ആപ്പുകളിലും ഒരു അക്കൗണ്ട് തുടങ്ങി അത് ഒന്ന് ഉപയോഗിക്കണമെങ്കിൽ പണം നൽകിയുള്ള പാക്കേജുകൾ കാണാം. എന്നാൽ ഇതിനെല്ലാം വിപരീതമായി ഫ്രീ ഡൗൺലോഡ്, ഫ്രീ രജിസ്ട്രേഷൻ, ഫ്രീ സർവീസുകള്‍ എന്നിങ്ങനെ ഒട്ടേറെ പുതുമകളുമായാണ് […]

The post ബിസിനസ്സ് മാജിക്കുമായി OLOPO BIZZ appeared first on Shopping Challenge.

]]>
ഡിജിറ്റല്‍ ലോകത്തേക്ക് ഒന്ന് കണ്ണ്  തുറന്ന് നോക്കിയാല്‍ മനസ്സിലാകും ഇപ്പോള്‍ ഒട്ടുമിക്ക ആപ്പും ഫ്രീയായി തന്നെ ഡൗൺലോഡ് ചെയ്യാം. അതിൽ വലിയ പുതുമയൊന്നുമില്ല, കാരണം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് സൗജന്യ ഡൗൺലോഡുകൾ അനിവാര്യമാണ്. പക്ഷെ ആപ്പിനുള്ളിൽ കയറി ഒരാൾക്ക് ഒരു അക്കൗണ്ട് തുടങ്ങണമെങ്കിലോ?? ഭൂരിഭാഗം ആപ്പുകളിലും ഒരു അക്കൗണ്ട് തുടങ്ങി അത് ഒന്ന് ഉപയോഗിക്കണമെങ്കിൽ പണം നൽകിയുള്ള പാക്കേജുകൾ കാണാം. എന്നാൽ ഇതിനെല്ലാം വിപരീതമായി ഫ്രീ ഡൗൺലോഡ്, ഫ്രീ രജിസ്ട്രേഷൻ, ഫ്രീ സർവീസുകള്‍ എന്നിങ്ങനെ ഒട്ടേറെ പുതുമകളുമായാണ് Olopo Bizz എത്തിയിരിക്കുന്നത്.

 

ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലുമെല്ലാം ഗെയിമിംഗ് വിഭാഗം ആപ്പുകളാണ് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെടുന്നത്. എന്നാൽ രണ്ടാമത് നിൽക്കുന്ന വിഭാഗം ബിസിനസ്സ് തന്നെയാണ്. അതുകൊണ്ട് തന്നെ ഏതൊരു പുതിയ സംരംഭകനു പോലും Olopo Bizz എന്ന ഈ ബിസിനസ്സ് ആപ്പ് ആത്മവിശ്വാസത്തോടെ ഡൗൺലോഡ് ചെയ്യാം. ഫ്രീ ഡൗൺലോഡിനും അക്കൗണ്ട് ക്രിയേഷനും ശേഷം Olopo Bizz ൽ നിങ്ങൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഫ്രീ കാറ്റലോഗ് സംവിധാനം ഉപയോഗിക്കാം.

മറ്റെന്തൊക്കെ???

 

  • ⁠ ഇത് നിങ്ങളുടെ വിൽപ്പന വര്‍ദ്ധിപ്പിക്കുന്നു- നിങ്ങളുടെ ബിസിനസ്സിന് ഒരു ഓൺലൈൻ സാന്നിധ്യം നൽകുന്നതിലൂടെ, കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും നിങ്ങളുടെ മാർക്കറ്റ് വികസിപ്പിക്കാനും വിൽപ്പന വർദ്ധിപ്പിക്കാനും Olopo Bizz നിങ്ങളെ സഹായിക്കുന്നു.
  • ⁠ പ്രവർത്തന ചിലവ് കുറയ്ക്കുന്നു- ആപ്പ് വിവിധ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നു, ചിലവേറിയ അടിസ്ഥാന സൗകര്യങ്ങളുടെയും സ്വമേധയാലുള്ള ജോലിയുടെയും ആവശ്യകത കുറച്ച് സമയവും പണവും ലാഭിക്കുന്നു.
  • ⁠ ഉപഭോക്തൃ ഇടപെടൽ മെച്ചപ്പെടുത്തുന്നു- വ്യക്തിഗതമാക്കിയ ഓഫറുകൾ, ലോയൽറ്റി പ്രോഗ്രാമുകൾ, തൽക്ഷണ ആശയവിനിമയം എന്നിവയിലൂടെ ഉപഭോക്താക്കളുമായി ബന്ധം നിലനിർത്താൻ Olopo Bizz നിങ്ങളെ അനുവദിക്കുന്നു, അതിനാല്‍ അവർ ഇടപഴകുകയും തിരികെ വരികയും ചെയ്യുന്നു.
  • ⁠ ⁠ ലളിതമായ രീതിയില്‍ ബിസിനസ്സ് മാനേജ്മെൻ്റ് ഫലപ്രദമാക്കുന്നു- ഉപയോഗിക്കാൻ എളുപ്പമുള്ള ഇൻ്റർഫേസ് ഉപയോഗിച്ച്, Olopo Bizz  ഇൻവെൻ്ററി നിയന്ത്രിക്കാനും വിൽപ്പന ട്രാക്കുചെയ്യാനും ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും നിങ്ങളെ സഹായിക്കുന്നു.
  • ⁠ ⁠ ബ്രാൻഡിംഗ് ആൻഡ് ബാംങ്കിംഗ് സേവനങ്ങൾ ഒരുക്കുന്നു- ഇവയ്ക്കെല്ലാം പുറമെ പാക്കേജുകളുടെ അടിസ്ഥാനത്തില്‍ Olopo Bizz പ്രീമിയം കസ്റ്റമേഴ്‌സിന്  ലാഭകരമായ ഒട്ടേറെ  ബ്രാൻഡിംഗ് & ബാംങ്കിംഗ് സേവനങ്ങൾ ഒരുക്കിയിരിക്കുന്നു.അങ്ങനെ ഒരൊറ്റ ബിസിനസ്സ്  പ്ലാറ്റ്‌ഫോം വ്യാപാരികള്‍ക്ക് ഇനി സൂപ്പര്‍ ഹീറോ അകുമെന്നതില്‍ സംശയമേയില്ല.ഒരു ദിവസത്തില്‍ ശരാശരി 80 തവണയെങ്കിലും ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ഉപഭോക്താക്കളിൽ 84% പേരും സ്വന്തം ഫോൺ പരിശോധിക്കുന്നു എന്നാണ് കണക്ക്. ഒപ്പം അവരുടെ ദൈനംദിന സമയത്തിൻ്റെ 50% സ്മാർട്ട്ഫോണുകളിൽ ചെലവഴിക്കുകയും ചെയ്യുന്നു. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് വഴി അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻ ഒരു കച്ചവടക്കാരനും കഴിഞ്ഞാലോ? അതിനുള്ള പെർഫെക്ട് റൂട്ട്.. അതാണ് Olopo Bizz… എങ്കില്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാം…അല്ലെ ?

    For Android users-https://play.google.com/store/apps/details?id=com.wac.olopomer 

    For iPhone users –https://apps.apple.com/app/id6590630492 

    Reference: https://www.statista.com/topics/2454/e-commerce-in-india/ 

     

The post ബിസിനസ്സ് മാജിക്കുമായി OLOPO BIZZ appeared first on Shopping Challenge.

]]>
https://gkcf2024.in/%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-olopo-biz/feed/ 0
If You Have OLOPO, Your Business Will Be Extra Smart https://gkcf2024.in/if-you-have-olopo-your-business-will-be-extra-smart/ https://gkcf2024.in/if-you-have-olopo-your-business-will-be-extra-smart/#respond Sun, 27 Oct 2024 13:17:48 +0000 https://gkcf2024.in/?p=899 Many traders need to be more confident about this digital age, which is rapidly transforming the business landscape. But why? With a population of over 1.4 billion and a booming economy, India’s online shoppers are expected to reach 427 million by 2027. Smaller offline merchants are likely to be left behind if they don’t embrace […]

The post If You Have OLOPO, Your Business Will Be Extra Smart appeared first on Shopping Challenge.

]]>
Many traders need to be more confident about this digital age, which is rapidly transforming the business landscape. But why? With a population of over 1.4 billion and a booming economy, India’s online shoppers are expected to reach 427 million by 2027. Smaller offline merchants are likely to be left behind if they don’t embrace online commerce in this fast-moving wave.

For an average merchant, adopting technology can significantly boost sales, expand customer reach, and streamline operations. Now is the perfect time to leverage mobile apps to your advantage. But how can a local merchant in Kerala increase sales using an app? Let’s explore the possibilities…

Olopo Bizz, An Ultimate Merchant App.

Is your business slow? Don’t worry, Olopo Bizz is here to help! This amazing app is a one-stop solution for all your business needs, whether big or small. Olopo Bizz offers a variety of features that make it the best merchant-selling platform in Kerala. It is a free app, incredibly easy to use, and perfect for any merchant looking to elevate their business. With Olopo Bizz, your products and services are at your customer’s fingertips 24/7. Have you ever wondered why the world is shifting towards online platforms for almost everything? Let’s break it down:

  • Convenience – Online platforms are easy to use, letting people shop with just a few taps.
  • Time-Saving – E-commerce saves time, that’s why it is booming across urban and rural areas.
  • Attractive Offers – Customers love the deals and discounts available online.
  • Language Accessibility – Incorporating regional languages like Malayalam broadens your reach.

Olopo Bizz combines all these benefits into one user-friendly app. Encourage your customers to download it for free, offer loyalty rewards, and watch your business thrive. Whether you are a small shop owner or managing a growing enterprise, Olopo Bizz is your partner for success.

In short, Olopo Bizz is the perfect platform to stand out from competitors in Kerala’s competitive market and capture the attention of savvy online shoppers who compare and choose carefully. With Olopo Bizz, you can elevate your business and make smarter, faster sales. Don’t miss out on this opportunity! Download Olopo Bizz today and take your business to the next level!

For Android users- https://play.google.com/store/apps/details?id=com.wac.olopomer  

For iPhone usershttps://apps.apple.com/app/id6590630492  

Reference- https://www.statista.com/topics/2454/e-commerce-in-india/ 

 

The post If You Have OLOPO, Your Business Will Be Extra Smart appeared first on Shopping Challenge.

]]>
https://gkcf2024.in/if-you-have-olopo-your-business-will-be-extra-smart/feed/ 0
OLOPO ഉണ്ടോ, എങ്കില്‍ കച്ചവടം ഇനി Extra സ്മാർട്ട് https://gkcf2024.in/olopo-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82-%e0%b4%87/ https://gkcf2024.in/olopo-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82-%e0%b4%87/#respond Sun, 27 Oct 2024 06:05:23 +0000 https://gkcf2024.in/?p=890 വ്യാപാര മേഖലയെ അടക്കം അടിമുടി മാറ്റിമറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തെ ചില വ്യാപാരികള്‍ ഭയപ്പെടുന്നു..കാരണം? 1.4 ബില്യണിലധികം ജനസംഖ്യയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ ഇന്ത്യയില്‍ 2027 ഓടെ ഓൺലൈൻ ഷോപ്പർമാരുടെ എണ്ണം 427 ദശലക്ഷമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ കൂറ്റന്‍ തരംഗത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ഒപ്പത്തിനൊപ്പം ഓടിയില്ലെങ്കില്‍ ചെറുകിട ഓഫ്‌ലൈൻ കച്ചവടക്കാര്‍ വ്യാപാര വിപണിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ സാധാരണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ വിൽപ്പന ഗണ്യമായി വർദ്ധിപ്പിക്കാനും, […]

The post OLOPO ഉണ്ടോ, എങ്കില്‍ കച്ചവടം ഇനി Extra സ്മാർട്ട് appeared first on Shopping Challenge.

]]>
വ്യാപാര മേഖലയെ അടക്കം അടിമുടി മാറ്റിമറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തെ ചില വ്യാപാരികള്‍ ഭയപ്പെടുന്നു..കാരണം? 1.4 ബില്യണിലധികം ജനസംഖ്യയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ ഇന്ത്യയില്‍ 2027 ഓടെ ഓൺലൈൻ ഷോപ്പർമാരുടെ എണ്ണം 427 ദശലക്ഷമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ കൂറ്റന്‍ തരംഗത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ഒപ്പത്തിനൊപ്പം ഓടിയില്ലെങ്കില്‍ ചെറുകിട ഓഫ്‌ലൈൻ കച്ചവടക്കാര്‍ വ്യാപാര വിപണിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നതില്‍ സംശയമില്ല.

അതുകൊണ്ട് തന്നെ സാധാരണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ വിൽപ്പന ഗണ്യമായി വർദ്ധിപ്പിക്കാനും, ഉപഭോക്തൃ വ്യാപനം കൂട്ടാനും, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും കഴിയും. ഇത്തരത്തിലുള്ള വ്യാപാരികളുടെ നേട്ടത്തിനായി മൊബൈൽ ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

പക്ഷെ ഒരു ആപ്പ് ഉപയോഗിച്ച് കേരളത്തിൽ ഒരു വ്യാപാരി എങ്ങനെ വിൽപ്പന കൂട്ടും എന്ന സംശയം അലട്ടുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനും വിൽപ്പന കുതിച്ചുയരാനും ഒരു ആപ്പ് എങ്ങനെ സഹായിക്കും എന്ന് പരിശോധിക്കാം… ഈ പരിശോധന ഒരു ആപ്പിനെ അടിസ്ഥാനമാക്കി തന്നെ ആയാലോ? നമുക്ക് നോക്കാം..

ദി ഗ്രേറ്റ്‌ Olopo Bizz..

കച്ചവടം കുറവാണോ? പേടിക്കണ്ട നമുക്ക് സെറ്റാക്കം… കച്ചവടം സംബന്ധിച്ച ചെറുതും വലുതുമായ എല്ലാ ആശങ്കകള്‍ക്കും പരിഹാരമായി എത്തുന്ന മികച്ച ഒരു മെര്‍ച്ചന്റ് ആപ്പാണ് Olopo Bizz. കേരളത്തിലെ ഏറ്റവും മികച്ച വ്യാപാരി വിൽപ്പന പ്ലാറ്റ്ഫോം, ഏതൊരു സാധാരണ കച്ചവടക്കാരനും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സൗജന്യ ആപ്ലിക്കേഷന്‍, ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളുടെ വിരല്‍ തുമ്പില്‍ അതിവേഗം എത്തിക്കുന്ന മികച്ച ഒരു അപ്പ്ലിക്കേഷന്‍.. എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട് Olopo Bizz ന്. സ്‌മാർട്ട്‌ഫോണുകള്‍ അരങ്ങു വാഴുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തില്‍ ഒരു ആപ്പില്‍ നിങ്ങള്‍ക്കൊരു ഇടം ഉണ്ടാക്കാനായാല്‍ നിങ്ങളുടെ ഉപഭോക്താക്കള്‍ 24/7 നിങ്ങളുടെ കണ്‍വെട്ടത്ത് തന്നെയുണ്ട് എന്ന് കരുതിക്കോളൂ. എന്തുകൊണ്ട് ഇന്നത്തെ ലോകം ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

  • – പ്രാഥമിക കാരണങ്ങളിലൊന്ന് അവ നൽകുന്ന ഈസി- ടു- ഹാന്‍ഡില്‍  സൗകര്യമാണ്. 
  • – സമയ ലാഭം മറ്റൊരു പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെയാണ് നഗര-ഗ്രാമീണ മേഖലകളിൽ ഒപ്പത്തിനൊപ്പം   ഇ-കൊമേഴ്‌സ് പ്രചാരം നേടുന്നതും.
  • – ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വാഗ്ദാനം ചെയ്യുന്ന നിരവധി ഓഫറുകള്‍ തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്.
  • – വിശാലമായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മലയാളം പോലുള്ള പ്രാദേശിക ഭാഷകൾ സംയോജിപ്പിക്കുന്നത് മികച്ച ഒരു ചിന്തയാണ്.

ചുരുക്കത്തില്‍ ഇവയെല്ലാം കൂടിയിങ്ങിയ ഒരു ഉപയോക്തൃ-സൗഹൃദ ആപ്പാണ് Olopo Bizz. ഒരു വ്യാപാരി എന്ന നിലയിൽ ഈ ആപ്പിൽ മാത്രം ലഭ്യമാകുന്ന സൗജന്യ സൗകര്യങ്ങള്‍ വഴി നിങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും നിങ്ങൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കാം. ലോയൽറ്റി റിവാർഡുകൾ വഴി ആവർത്തിച്ചുള്ള വാങ്ങലുകൾ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളുമായി ഇടപഴകാനും കഴിയും.

ചുരുക്കത്തില്‍….

ഈ മത്സരാധിഷ്ഠിതമായ കേരള വിപണിയില്‍ എതിരാളികളിൽ നിന്ന് സ്വയം വേറിട്ടുനിൽക്കാനും താരതമ്യം ചെയ്ത്, ചിന്തിച്ചു ഷോപ്പ് ചെയ്യുന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും Olopo Bizz മികച്ച ഒരു പ്ലാറ്റ്ഫോമാണ്. ഇതിലൂടെ നിങ്ങളുടെ വ്യാപാരം എക്സ്ട്രാ സ്മാര്‍ട്ട്‌ ആവാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാൽ ഇനി അധികം കാത്തിരിക്കണ്ട.. കച്ചവടം ചെറുതോ വലുതോ ആവട്ടെ, ബിസിനസ്സില്‍ ഒരു കുതിച്ചു ചാട്ടം അഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഉടന്‍ ഡൗൺലോഡ് ചെയ്യൂ Olopo Bizz..

For Android users-https://play.google.com/store/apps/details?id=com.wac.olopomer 

For iPhone users –https://apps.apple.com/app/id6590630492 

Reference: https://www.statista.com/topics/2454/e-commerce-in-india/ 

 

The post OLOPO ഉണ്ടോ, എങ്കില്‍ കച്ചവടം ഇനി Extra സ്മാർട്ട് appeared first on Shopping Challenge.

]]>
https://gkcf2024.in/olopo-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82-%e0%b4%87/feed/ 0
വ്യാപാര മേഖലയെ ഉണർത്താൻ റിയാലിറ്റി ഷോ https://gkcf2024.in/hello-test-copy-copy-copy-copy/ https://gkcf2024.in/hello-test-copy-copy-copy-copy/#respond Mon, 08 Nov 2021 06:54:01 +0000 http://shopping-challenge-new.local/hello-test-copy-copy-copy-copy/ കോവിഡ്‌ മഹാ മാരിയില്‍ തകര്‍ന്ന വ്യാപാര മേഖ ലയുടെ ഉണര്‍വിനായി ഷോപ്പിങ്‌ ചാലഞ്ചുമായി വ്യാപാരികള്‍ എത്തുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളത്തിലെ കേബിള്‍ ടിവി ഓപറേറ്റേഴ്‌സ്‌ അസോസിയേഷ ന്റെ മാധ്യമ സംരംഭമായ കേരള വിഷനും ചേര്‍ന്നാണു റിയാലിറ്റി ചാലഞ്ച്‌ ഷോ സംഘടിപ്പിക്കുന്നത്.

The post വ്യാപാര മേഖലയെ ഉണർത്താൻ റിയാലിറ്റി ഷോ appeared first on Shopping Challenge.

]]>
കോവിഡ്‌ മഹാ മാരിയില്‍ തകര്‍ന്ന വ്യാപാര മേഖ ലയുടെ ഉണര്‍വിനായി ഷോപ്പിങ്‌ ചാലഞ്ചുമായി വ്യാപാരികള്‍ എത്തുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളത്തിലെ കേബിള്‍ ടിവി ഓപറേറ്റേഴ്‌സ്‌ അസോസിയേഷ ന്റെ മാധ്യമ സംരംഭമായ കേരള വിഷനും ചേര്‍ന്നാണു റിയാലിറ്റി ചാലഞ്ച്‌ ഷോ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 4 മുതല്‍ രാത്രി 8 മുതല്‍ 9 വരെ ലൈവായാണ്‌ പദ്ധതി നടപ്പാക്കുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി. നസിറുദ്ദീന്‍ പറഞ്ഞു.

കേരള വിഷന്‍ ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും സംപ്രേഷ ണം ചെയും. 140 നിയോജക മണ്ഡലങ്ങളില്‍ നിന്ന്‌ ഓഡിഷനില്‍ തിര ഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്കാണു പങ്കെടുക്കാന്‍ അവസരം. പ്രേക്ഷകര്‍ക്കായി ക്വിസ്‌ മത്സരവുമുണ്ടാകും. വെബ്സൈറ്റില്‍ ഉത്തരം നല്‍കാം. ഇതിലൂടെ ലഭിക്കുന്ന പോയിന്റ്‌ ഉപയോഗിച് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനും കഴിയും.

The post വ്യാപാര മേഖലയെ ഉണർത്താൻ റിയാലിറ്റി ഷോ appeared first on Shopping Challenge.

]]>
https://gkcf2024.in/hello-test-copy-copy-copy-copy/feed/ 0